ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ മ​ഹാ​ധ​ർ​ണ നാ​ളെ ആ​ലു​വ​യി​ൽ

12:05 AM Dec 03, 2019 | Deepika.com
കൊ​​​ച്ചി: ജ​​​ന​​​കീ​​​യ ബാ​​​ങ്കിം​​​ഗ് നി​​​ല​​​നി​​​ർ​​​ത്തു​​​ക, സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ ബാ​​​ങ്കി​​​ൽ നി​​​ന്ന​​​ക​​​റ്റു​​​ന്ന ഉ​​​യ​​​ർ​​​ന്ന മി​​​നി​​​മം ബാ​​​ല​​​ൻ​​​സും ഭീ​​​മ​​​മാ​​​യ സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജും പി​​​ൻ​​​വ​​​ലി​​​ക്കു​​​ക, ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന സ്വാ​​​ത​​​ന്ത്ര്യം നി​​​ഷേ​​​ധി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ച് ഓ​​​ൾ കേ​​​ര​​​ള ബാ​​​ങ്ക് എം​​​പ്ലോ​​​യീ​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍റെ(​​​എ​​​കെ​​​ബി​​​ഇ​​​എ​​​ഫ്) ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ മ​​​ഹാ​​​ധ​​​ർ​​​ണ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. നാ​​​ളെ ആ​​​ലു​​​വ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് ആ​​​സ്ഥാ​​​ന​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി എ​​​ഐ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി. രാ​​​ജേ​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. എ​​​കെ​​​ബി​​​ഇ​​​എ​​​ഫ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​നി​​​യ​​​ൻ മാ​​​ത്യു, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സി.​​​ഡി. ജോ​​​സ​​​ണ്‍, ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി മാ​​​ത്യു ജോ​​​ർ​​​ജ്, ജ​​​യ​​​പ്ര​​​കാ​​​ശ് എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.