തിരുവനന്തപുരം: നോർക്ക റൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതിയിൽ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15 വരെ നീട്ടി.
അപേക്ഷാഫോറം നോർക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org ൽ ലഭിക്കും. വിവരങ്ങൾക്ക് ww w.norkaroots.orgലും 18004253939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തുനിന്നു മിസ്ഡ്കാൾ സേവനം) ടോൾഫ്രീ നമ്പരിലും ലഭിക്കും.
ധനസഹായം: തീയതി നീട്ടി
11:45 PM Dec 02, 2019 | Deepika.com