ചീ​ഫ് മി​നി​സ്റ്റ​ർ ​സ്റ്റു​ഡ​ന്‍റ്സ് ലീ​ഡ​ർ കോ​ൺക്ലേ​വ്

11:45 PM Dec 02, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ത്തി​​​ന് ജി​​​മ്മി ​ജോ​​​ർ​​​ജ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ചീ​​​ഫ് മി​​​നി​​​സ്റ്റ​​​ർ ​സ്റ്റു​​​ഡ​​​ന്‍റ്സ് ലീ​​​ഡ​​​ർ കോ​​​ൺ​​​ക്ലേ​​​വി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന വിവിധ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ യൂ​​​ണി​​​യ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളും സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​യും യൂ​​​ണി​​​യ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ/​​​ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രും അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷാ​​​ഫോംwww.collegiatedu.kerala.gov.in ൽ ​​ലഭിക്കും. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ പ്രി​​​ൻ​​​സി​​​പ്പ​​​ൽ/​​​ര​​​ജി​​​സ്ട്രാ​​​റു​​​ടെ സാ​​​ക്ഷ്യ​​​പ​​​ത്രം സ​​​ഹി​​​തം സ്കാ​​​ൻ ചെ​​​യ്ത് leadersconcla vetvm@gmail.com 04712303107, 9495999731, 9744167765, 7907170233, 8301975965, 7907401327.