കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചനി​ല​യി​ൽ

12:28 AM Dec 02, 2019 | Deepika.com
ചി​​റ​​ക്ക​​ട​​വ്: വ​യോ​ധി​ക​യെ കി​​ണ​​റ്റി​​ൽ വീ​​ണ് മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. പൊ​​ന്ന​​യ്ക്ക​​ൽ​​കു​​ന്ന് കി​​ഴ​​ക്കേ​​ൽ പ​​രേ​​ത​​നാ​​യ ബാ​​ല​​ൻ​​പി​​ള്ള​​യു​​ടെ ഭാ​​ര്യ ഭ​​വാ​​നി​​യ​​മ്മ​യെ​യാ​ണ്(78)​​സ്വ​​ന്തം വീ​​ട്ടു​​മു​​റ്റ​​ത്തെ കി​​ണ​​റ്റി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​യ​ത്. മ​​ക്ക​​ൾ: സോ​​മ​​ശേ​​ഖ​​ര​​ൻ, രാ​​ധാ​​കൃ​​ഷ്ണ​​ൻ.​മ​​രു​​മ​​ക​​ൾ: ശ്രീ​​ല​​ത(​​ത​​ന്പ​​ല​​ക്കാ​​ട്). ​സം​​സ്കാ​​രം ഇ​ന്ന് നാ​​ലി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ.