അ​ന്തി​മ തീ​രു​മാ​നം കേ​ന്ദ്ര ക​മ്മീ​ഷന്‍റേത്: ജോ​സ് കെ.​ മാ​ണി

12:57 AM Dec 01, 2019 | Deepika.com
കോ​​ട്ട​​യം: ര​​ണ്ടി​​ല ചി​​ഹ്ന​​ത്തി​​ൽ അ​​ന്തി​​മ തീ​​രു​​മാ​​നം കേ​​ന്ദ്ര ഇ​​ല​​ക്‌ഷ ൻ ക​​മ്മീ​​ഷ​​ന്‍റേ​​തെ​ന്നു ജോ​​സ് കെ.​​മാ​​ണി എം​​പി. ദേ​​ശീ​​യ ഇ​​ല​​ക്‌ഷൻ ക​​മ്മീ​​ഷ​​ന്‍റെ റി​​പ്പോ​​ർ​​ട്ട് സം​​സ്ഥാ​​ന ഇ​​ല​​ക്‌ഷൻ ക​​മ്മീ​​ഷ​​നും ബാ​​ധ​​ക​​മാ​​ണ്. കേ​​ന്ദ്ര ഇ​​ല​​ക്‌ഷൻ ക​​മ്മീ​​ഷ​​നി​​ൽ ഹി​​യ​​റിം​​ഗ് ന​​ട​​ന്നു​വ​രി​​ക​​യാ​​ണ്.

ക​​ഴി​​ഞ്ഞ 26നു ​​പി.​​ജെ ജോ​​സ​​ഫ് കേ​​ന്ദ്ര ഇ​​ല​​ക്‌ഷൻ ക​​മ്മീ​​ഷ​​ൻ മു​​ന്പാ​​കെ സ​​മ​​ർ​​പ്പി​​ച്ച സം​​സ്ഥാ​​ന ക​​മ്മ​​റ്റി അം​​ഗ​​ങ്ങ​​ളി​​ൽ പ​​ല​​രും പാ​​ർ​​ട്ടി പ്രാ​​ഥ​​മി​​ക അം​​ഗ​​ത്വം പോ​​ലു​​മി​​ല്ലാ​ത്തവ​രാ​​ണ്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​ന​യ്ക്കു ശേ​​ഷം ഉ​​ട​​ൻ കേ​​ന്ദ്ര ഇ​​ല​​ക്‌ഷൻ ക​​മ്മീ​​ഷ​​ൻ തീ​​രു​​മാ​​നമെ​​ടു​​ക്കും.

യ​​ഥാ​​ർ​​ഥ വ​​സ്തു​​ത ഇ​​താ​​യി​​രി​​ക്കെ ര​​ണ്ടി​​ല ചി​​ഹ്നം അ​​നു​​വ​​ദി​​ച്ചു കി​​ട്ടി എ​​ന്ന മ​​ട്ടി​​ൽ ജോ​​സ​​ഫ് വിഭാഗം ആ​​ളു​​ക​​ളെ തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കു​​ക​​യാ​​ണെ​​ന്നും ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു.