സൗ​​​ജ​​​ന്യ വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ക​​​ത്വ പ​​​രി​​​ശീ​​​ല​​​നം‍ തൊടുപുഴയിൽ

11:55 PM Nov 30, 2019 | Deepika.com
കൊ​​​ച്ചി: കേ​​​ന്ദ്ര ശാ​​​സ്ത്ര​​സാ​​​ങ്കേ​​​തി​​​ക വ​​​കു​​​പ്പും പൊ​​​തു​​മേ​​​ഖ​​​ലാ ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍​സി സ്ഥാ​​​പ​​​ന​​​മാ​​​യ കി​​​റ്റ്കോ​​​യും സം​​യു​​ക്ത​​മാ​​യി ഓ​​ൺ​​ട്ര​​​പ്ര​​​ണ​​​ര്‍​ഷി​​​പ് ഡ​​​വ​​​ല​​​പ്മെ​​​ന്‍റ് ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ന്ത്യ (ഇ​​​ഡി​​​ഐ​​​ഐ) യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ തൊ​​ടു​​പു​​ഴ​​യി​​ൽ സൗ​​​ജ​​​ന്യ വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ക​​​ത്വ വി​​​ക​​​സ​​​ന പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു.

നാ​​​ല് ആ​​​ഴ്ച​ ദൈ​​ർ​​ഘ്യ​​മു​​ള്ള പ​​രി​​ശീ​​ല​​നം ഡി​​​സം​​​ബ​​​ര്‍, ജ​​​നു​​​വ​​​രി മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണ് ന​​ട​​ത്തു​​ന്ന​​ത്. സ്വ​​​ന്ത​​​മാ​​​യി സം​​​രം​​​ഭം ആ​​​രം​​​ഭി​​​ക്കാ​​​ന്‍ താ​​ത്പ​​ര്യ​​മു​​ള്ള സ​​​യ​​​ന്‍​സി​​​ലോ, എ​​​ന്‍​ജി​​​നിയ​​​റിം​​​ഗി​​​ലോ ബി​​​രു​​​ദ​​​മോ ഡി​​​പ്ലോ​​​മ​​​യോ ഉ​​​ള്ള​​​വ​​​ര്‍​ക്ക് പ​​​ങ്കെ​​​ടു​​​ക്കാം. പ്രാ​​​യ​​പ​​​രി​​​ധി 21നും 45​​നും മ​​ധ്യേ. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​​ണ്‍: 9847463688, 0484 412900.