പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ ഇ​ൻ​ഡ​ന്‍റ് ന​ൽ​ക​ണം

11:51 PM Nov 30, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ (2020-21) പ്ല​​​സ് വ​​​ൺ, പ്ല​​​സ് ടു ​​​ക്ലാ​​​സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ ഇ​​​ൻ​​​ഡ​​​ന്‍റ് പോ​​​ർ​​​ട്ട​​​ൽ മു​​​ഖേ​​​ന സ​​​മ​​​ർ​​​പ്പി​​​ക്കാം. വി​​​ശ​​​ദാം​​​ശം ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പോ​​​ർ​​​ട്ട​​​ലി​​​ലെ അ​​​ക്കാ​​​ദ​​​മി​​​ക് സെ​​​ക്ഷ​​​നി​​​ൽ​​നി​​​ന്നു ന​​​വം​​​ബ​​​ർ 28ന് ​​​ന​​​ൽ​​​കി​​​യ Acd.Spc(1)/163515/2019/HSE ന​​​മ്പ​​​ർ സ​​​ർ​​​ക്കു​​​ല​​​റി​​ൽ. പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ ഇ​​​ൻ​​​ഡ​​​ന്‍റിം​​​ഗ് ഡി​​​സം​​​ബ​​​ർ ഏ​​​ഴി​​​ന​​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണം.