കു​ട്ടി​ക​ളു​ടെ ദേ​ശീ​യ സ​യ​ൻ​സ് കോ​ൺ​ഗ്ര​സ് മൂ​ന്നി​ന്

11:49 PM Nov 30, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ട്ടി​​​ക​​​ളു​​​ടെ ദേ​​​ശീ​​​യ സ​​​യ​​​ൻ​​​സ് കോ​​​ൺ​​​ഗ്ര​​​സ് ഡി​​​സം​​​ബ​​​ർ മൂ​​​ന്നി​​​ന് പാ​​​ലോ​​​ട് ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്രു ട്രോ​​​പ്പി​​​ക്ക​​​ൽ ബൊ​​​ട്ടാ​​​ണി​​​ക്ക​​​ൽ ഗാ​​​ർ​​​ഡ​​​ൻ ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ ന​​​ട​​​ക്കും. ഉ​​​ച്ച​​​യ്ക്ക് 2.30 തു​​​റ​​​മു​​​ഖ മ​​​ന്ത്രി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. അ​​​ഡ്വ. ഡി.​​​കെ. മു​​​ര​​​ളി എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.