സ്നേ​ഹ​പൂ​ർ​വം പ​ദ്ധ​തി​യി​ൽ 15 വ​രെ അ​പേ​ക്ഷി​ക്കാം

12:25 AM Nov 30, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ച്ഛ​​​നോ അ​​​മ്മ​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ ഇ​​​രു​​​വ​​​രും മ​​​രി​​ച്ച​​തും നി​​​ർ​​​ധ​​​ന കു​​​ടു​​​ബ​​​ങ്ങ​​​ളി​​​ലെ സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ബി​​​രു​​​ദം/​ പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​രു​​​ദം, ഐ​​​ടി​​​ഐ/ പോ​​​ളി​​​ടെ​​​ക്നി​​​ക് പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള​​​ള വാ​​​ർ​​​ഷി​​​ക ധ​​​ന​​​സ​​​ഹാ​​​യ പ​​​ദ്ധ​​​തി​​​യാ​​​യ സ്നേ​​​ഹ​​​പൂ​​​ർ​​​വ​​ത്തി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

നി​​​ല​​​വി​​​ലു​​​ള​​​ള ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളും പു​​​തി​​​യ അ​​​പേ​​​ക്ഷ​​​ക​​​രും സ്ഥാ​​​പ​​​ന മേ​​​ധാ​​​വി മു​​​ഖേ​​​ന അ​​​പേ​​​ക്ഷ​ ഓ​​​ൺ​​​ലൈ​​​ൻ ആ​​​യി അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. അ​​​വ​​​സാ​​​ന തി​​​യ​​​തി ഡി​​​സം​​​ബ​​​ർ 15. സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​ക​​​ൾ മു​​​ഖേ​​​ന​​​യ​​​ല്ലാ​​​തെ​​യു​​ള്ള അ​​​പേ​​​ക്ഷ​ പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല. വി​​​വ​​​ര​​​ങ്ങ​​​ൾ www.socialsecuritymission.gov.in ലും ​​​ടോ​​​ൾ​​​ഫ്രീ ന​​​മ്പ​​​റാ​​​യ 18001201001 ലും ​​​ല​​​ഭി​​​ക്കും.