സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി: കോ​ണ്‍​ഗ്ര​സ് യോ​ഗം തി​ങ്ക​ളാ​ഴ്ച

12:16 AM Nov 30, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ​​​മാ​​​രു​​​ടെ​​​യും പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി ലീ​​​ഡ​​​ർ​​​മാ​​​രു​​​ടെ​​​യും യോ​​​ഗം തി​​​ങ്ക​​​ളാ​​​ഴ്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു ചേ​​​രും. ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന അ​​​വ​​​ഗ​​​ണ​​​ന, സാ​​​ന്പ​​​ത്തി​​​ക ഞെ​​​രു​​​ക്കം, നി​​​ല​​​വി​​​ലു​​​ള്ള അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ ക​​​വ​​​ർ​​​ന്നെ​​​ടു​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ യോ​​​ഗം ച​​​ർ​​​ച്ച ചെ​​​യ്യും. പ​​​ഞ്ചാ​​​യ​​​ത്ത് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഹാ​​​ളി​​​ൽ രാ​​​വി​​​ലെ പ​​​ത്തി​​​നു ചേ​​​രു​​​ന്ന യോ​​​ഗം കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും.