ജലന്ധർ കേസിന്‍റെ വിചാരണ തുടങ്ങുന്നു

12:05 AM Nov 30, 2019 | Deepika.com
കോ​​​​​ട്ട​​​​​യം: ജ​​​ല​​​ന്ധ​​​ർ കേ​​​​​സി​​​​​ന്‍റെ വി​​​​​ചാ​​​​​ര​​​​​ണ​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യു​​​​​ള്ള ആ​​​​​ദ്യ​​​​​ഘ​​​​​ട്ട ന​​​​​ട​​​​​പ​​​​​ടി​​​ ഇ​​​​​ന്നു കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കും. കോ​​​​​ട്ട​​​​​യം അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ൽ ജി​​​​​ല്ലാ കോ​​​​​ട​​​​​തി ജ​​​​​ഡ്ജി ജി. ​​​​​ഗോ​​​​​പ​​​​​കു​​​​​മാ​​​​​റി​​​​​നു മു​​​​​ന്പാ​​​​​കെ​​​​​യാ​​​​​ണു വി​​​​​ചാ​​​​​ര​​​​​ണ ന​​​​​ട​​​​​പ​​​​​ടി ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത്. കോ​​​​​ട​​​​​തി​​​​​യി​​​​​ൽ നേ​​​​​രി​​​​​ട്ട് ഹാ​​​​​ജ​​​​​രാ​​​​​കാ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് ബി​​​​​ഷ​​​​​പ് ഡോ. ​​ഫ്രാ​​​​​ങ്കോ​​​ മു​​ള​​യ്ക്ക​​ലി​​നു നോ​​​​​ട്ടീ​​​​​സ് അ​​​​​യ​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ക​​​​​ഴി​​​​​ഞ്ഞ 11 നാ​​​​​യി​​​​​രു​​​​​ന്നു കേ​​​​​സ് ആ​​​​​ദ്യ​​​​​മാ​​​​​യി സെ​​​​​ഷ​​​​​ൻ​​​​​സ് കോ​​​​​ട​​​​​തി​​​​​യു​​​​​ടെ പ​​​​​രി​​​​​ണ​​​​​ന​​​​​യ്ക്ക് എ​​​​​ത്തി​​​​​യ​​​​​ത്. കോ​​​​​ട​​​​​തി അ​​​​​വ​​​​​ധി​​​​​യാ​​​​​യ​​​​​തി​​​​​നാ​​​​​ലാ​​​​​ണ് കേ​​​​​സ് ഇ​​​​​ന്ന​​​​​ത്തേ​​​​​ക്കു മാ​​​​​റ്റി​​​​​വ​​​​​ച്ച​​​​​ത്. കേ​​​​​സ് ആ​​​​​ദ്യ​​​​​മാ​​​​​യി വി​​​​​ചാ​​​​​ര​​​​​ണ​​​​​യ്ക്ക് എ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ൻ മാ​​​​​ത്രം കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​യാ​​​​​ലും മ​​​​​തി​​​​​യാ​​​​​കും.