നി​ല​യ്ക്ക​ലി​ൽ അ​യ്യ​പ്പ​ഭ​ക്ത​ൻ മ​രി​ച്ചു

12:05 AM Nov 30, 2019 | Deepika.com
പ​​ത്ത​​നം​​തി​​ട്ട: ശ​​ബ​​രി​​മ​​ല ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തി​​യ അ​​യ്യ​​പ്പ​​ഭ​​ക്ത​​ൻ കു​​ഴ​​ഞ്ഞു​​വീ​​ണു മ​​രി​​ച്ചു. തൃ​​ശൂ​​ർ വ​​ല്ലൂ​​ർ സ്വ​​ദേ​​ശി​​യാ​​യ ഇ.​​എ. ബാ​​ല​​നാ​​ണ് (71) മ​​രി​​ച്ച​​ത്. നി​​ല​​യ്ക്ക​​ലേ​​ക്ക് വ​​രി​​ക​​യാ​​യി​​രു​​ന്ന കെഎ​​സ്ആ​​ർ​​ടി​​സി ബ​​സി​​ൽ കു​​ഴ​​ഞ്ഞു​​വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​നെ നി​​ല​​യ്ക്ക​​ൽ എ​​മ​​ർ​​ജ​​ൻ​​സി മെ​​ഡി​​ക്ക​​ൽ സെ​​ന്‍റ​​റി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും അ​​പ്പോ​​ഴേ​​ക്കും മ​​രി​​ച്ചി​​രു​​ന്നു. മൃ​​ത​​ദേ​​ഹം തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ൾ​​ക്കാ​​യി പ​​ത്ത​​നം​​തി​​ട്ട ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി.