സം​സ്ഥാ​ന ക​ർ​ഷ​ക അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

11:59 PM Nov 28, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ക​​​ർ​​​ഷ​​​ക അ​​​വാ​​​ർ​​​ഡ് 2019 പ്ര​​​ഖ്യാ​​​പി​​​ച്ചു. കൃ​​​ഷി മ​​​ന്ത്രി വി. ​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. അ​​​വാ​​​ർ​​​ഡ്, ജേ​​​താ​​​വ്, ജി​​​ല്ല/ കൃ​​​ഷി​​​ഭ​​​വ​​​ൻ, സ​​​മ്മാ​​​ന​​​ത്തു​​​ക, മെ​​​ഡ​​​ൽ/ ഫ​​​ല​​​കം എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ:

മി​​​ത്രാ​​​നി​​​കേ​​​ത​​​ൻ പ​​​ത്മ​​​ശ്രീ കെ.​​​വി​​​ശ്വ​​​നാ​​​ഥ​​​ൻ മെ​​​മ്മോ​​​റി​​​യ​​​ൽ നെ​​​ൽ​​​ക്ക​​​തി​​​ർ അ​​​വാ​​​ർ​​​ഡ്: ഏ​​​റ്റ​​​വും മി​​​ക​​​ച്ച ഗ്രൂ​​​പ്പ് ഫാ​​​മിം​​​ഗ് സ​​​മി​​​തി: പ​​​ള്ളി​​​പ്പു​​​റം, ആ​​​ല​​​പ്പാ​​​ട് പാ​​​ട​​​ശേ​​​ഖ​​​ര സ​​​മി​​​തി തൃ​​​ശൂ​​​ർ/​​​പ​​​റ​​​ളം, ചാ​​​ഴൂ​​​ർ (അ​​​ഞ്ച് ല​​​ക്ഷം രൂ​​​പ, ഫ​​​ല​​​കം, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്), സി​​​ബി ക​​​ല്ലി​​​ങ്ക​​​ൽ സ്മാ​​​ര​​​ക ക​​​ർ​​​ഷ​​​കോ​​​ത്ത​​​മ അ​​​വാ​​​ർ​​​ഡ്: ഏ​​​റ്റ​​​വും മി​​​ക​​​ച്ച ക​​​ർ​​​ഷ​​​ക​​​ൻ- ബി​​​ജു​​​മോ​​​ൻ ആ​​​ന്‍റ​​​ണി, ക​​​ള​​​പ്പു​​​ര​​​ക്ക​​​ൽ ഇ​​​ടു​​​ക്കി/​​​പാ​​​മ്പാ​​​ടും​​​പാ​​​റ, (ര​​​ണ്ട് ല​​​ക്ഷം രൂ​​​പ, സ്വ​​​ർ​​​ണ മെ​​​ഡ​​​ൽ, ഫ​​​ല​​​കം, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്).

യു​​​വ​​​ക​​​ർ​​​ഷ​​​ക- ഏ​​​റ്റ​​​വും മി​​​ക​​​ച്ച ക​​​ർ​​​ഷ​​​ക​​​ൻ (35 വ​​​യ​​​സി​​​ൽ താ​​​ഴെ): വാ​​​ണി.​​​വി പാ​​​ല​​​കു​​​ള​​​ങ്ങ​​​ര​​​മ​​​ഠം, ഡാ​​​ണ​​​പ്പ​​​ടി, ഹ​​​രി​​​പ്പാ​​​ട് (ഒ​​​രു ല​​​ക്ഷം രൂ​​​പ, സ്വ​​​ർ​​ണ മെ​​​ഡ​​​ൽ, ഫ​​​ല​​​കം, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്).

യു​​​വ​​​ക​​​ർ​​​ഷ​​​ക​​​ൻ- ഏ​​​റ്റ​​​വും മി​​​ക​​​ച്ച ക​​​ർ​​​ഷ​​​ക​​​ൻ (35 വ​​​യ​​​സി​​​ൽ താ​​​ഴെ): ജ്ഞാ​​​ന​​​ശ​​​ര​​​വ​​​ണ​​​ൻ S/o. ജ​​​ഗ​​​ദീ​​​ശ​​​ൻ രാ​​​മ​​​പ്പ​​​ണ്ണെ, മീ​​​നാ​​​ക്ഷി​​​പു​​​രം, പാ​​​ല​​​ക്കാ​​​ട്/​​​പെ​​​രു​​​മാ​​​ട്ടി (ഒ​​​രു ല​​​ക്ഷം രൂ​​​പ, സ്വ​​​ർ​​​ണ്ണ മെ​​​ഡ​​​ൽ, ഫ​​​ല​​​കം, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്).

കേ​​​ര​​​കേ​​​സ​​​രി- ഏ​​​റ്റ​​​വും മി​​​ക​​​ച്ച തെ​​​ങ്ങ് ക​​​ർ​​​ഷ​​​ക​​​ൻ: വേ​​​ലാ​​​യു​​​ധ​​​ൻ, ന​​​ല്ലം​​​പു​​​ര​​​യ്ക്ക​​​ൽ, പൊ​​​ക്കം​​​തോ​​​ട്, എ​​​ടി​​​പ്പു​​​കു​​​ളം പാ​​​ല​​​ക്കാ​​​ട്/​​​ഏ​​​ല​​​പ്പു​​​ള്ളി (ര​​​ണ്ട് ല​​​ക്ഷം രൂ​​​പ, സ്വ​​​ർ​​​ണ മെ​​​ഡ​​​ൽ, ഫ​​​ല​​​കം, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്).

ഹ​​​രി​​​ത​​​മി​​​ത്ര- ഏ​​​റ്റ​​​വും മി​​​ക​​​ച്ച പ​​​ച്ച​​​ക്ക​​​റി ക​​​ർ​​​ഷ​​​ക​​​ൻ: ശു​​​ഭ കേ​​​സ​​​ൻ, ശ്രു​​​തി​​​ല​​​യം, ക​​​ഞ്ഞി​​​ക്കു​​​ഴി ആ​​​ല​​​പ്പു​​​ഴ/​​​ക​​​ഞ്ഞി​​​ക്കു​​​ഴി (1 ല​​​ക്ഷം​​​രൂ​​​പ, സ്വ​​​ർ​​​ണ്ണ മെ​​​ഡ​​​ൽ, ഫ​​​ല​​​കം, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്).

ഉ​​​ദ്യാ​​​ന​​​ശ്രേ​​​ഷ്ഠ- ഏ​​​റ്റ​​​വും ന​​​ല്ല പു​​​ഷ്പ​​​കൃ​​​ഷി ക​​​ർ​​​ഷ​​​ക​​​ൻ: സ്വ​​​പ്ന സു​​​ലൈ​​​മാ​​​ൻ, ഹാ​​​ജി​​​റാ​​​സ്, സ​​​ക്ക​​​റി​​​യ വാ​​​ർ​​​ഡ്‌​​​സ്, ആ​​​ല​​​പ്പു​​​ഴ (ഒ​​​രു ല​​​ക്ഷം രൂ​​​പ, സ്വ​​​ർ​​​ണ മെ​​​ഡ​​​ൽ, ഫ​​​ല​​​കം, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്).

ക​​​ർ​​​ഷ​​​ക​​​ജ്യോ​​​തി- ഏ​​​റ്റ​​​വും മി​​​ക​​​ച്ച പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ ക​​​ർ​​​ഷ​​​ക​​​ൻ:എം.​​​മാ​​​ധ​​​വ​​​ൻ, മ​​​ണ​​​ലി​​​ക്ക​​​ൽ, മ​​​ണ​​​ലി​​​ക്ക​​​ല, ഏ​​​രാ​​​ത്ത്, അ​​​ടൂ​​​ർ പ​​​ത്ത​​​നം​​​തി​​​ട്ട/ എ​​​ര​​​ത്തു (ഒ​​​രു ല​​​ക്ഷം രൂ​​​പ, സ്വ​​​ർ​​​ണ മെ​​​ഡ​​​ൽ, ഫ​​​ല​​​കം, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്).

ക​​​ർ​​​ഷ​​​ക​​​തി​​​ല​​​കം- ഏ​​​റ്റ​​​വും മി​​​ക​​​ച്ച ക​​​ർ​​​ഷ​​​ക വ​​​നി​​​ത: ബി​​​ൻ​​​സി​​​ ജെ​​​യിം​​​സ്, ച​​​ക്കാ​​​ല​​​ക്ക​​​ൽ, കു​​​മ​​​ളി, ഇ​​​ടു​​​ക്കി/​​​കു​​​മ​​​ളി (50,000 രൂ​​​പ, സ്വ​​​ർ​​​ണ മെ​​​ഡ​​​ൽ, ഫ​​​ല​​​കം, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്) ഖ​​​ദീ​​​ജ മു​​​ഹ​​​മ്മ​​​ദ്, കു​​​ള​​​ങ്ങാ​​​ടി, മോ​​​ഗ്രാ​​​ൽ​​​പു​​​മ​​​ത്തൂ​​​ർ (പി​​​ഒ) കാ​​​സ​​​ർ​​​ഗോ​​​ഡ്.

ശ്ര​​​മ​​​ശ​​​ക്തി- ഏ​​​റ്റ​​​വും മി​​​ക​​​ച്ച ക​​​ർ​​​ഷ​​​ക തൊ​​​ഴി​​​ലാ​​​ളി:മു​​​ഹ​​​മ്മ​​​ദ് ഹു​​​സൈ​​​ൻ, കു​​​ന്ന​​​ല​​​ത്ത് ഹൗ​​​സ്, വ​​​ല​​​മ്പൂ​​​ർ പി.​​​ഒ, അ​​​ങ്ങാ​​​ടി​​​പ്പു​​​റം, മ​​​ല​​​പ്പു​​​റം /അ​​​ങ്ങാ​​​ടി​​​പ്പു​​​റം (50,000 രൂ​​​പ, സ്വ​​​ർ​​​ണ്ണ മെ​​​ഡ​​​ൽ, ഫ​​​ല​​​കം, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്).

കൂടുതൽ വിവരങ്ങൾ കൃഷി വകുപ്പിന്‍റെ വെബ് സൈറ്റിൽ ലഭിക്കും