ശ​​ബ​​രി​​മ​​ല​​യി​​ല്‍ തീ​ർ​ഥാ​ട​ക​ന്‍ ഹൃ​ദ​യാ​ഘാ​തംമൂലം മ​രി​ച്ചു

12:12 AM Nov 28, 2019 | Deepika.com
ശ​​ബ​​രി​​മ​​ല: ശ​​ബ​​രി​​മ​​ല​​യി​​ല്‍ ദ​​ര്‍ശ​​ന​​ത്തി​​നെ​​ത്തി​​യ തീ​​ർ​​ഥാ​​ട​​ക​​ന്‍ ഹൃ​​ദ​​യ​​സ്തം​​ഭ​​നം​​മൂ​​ലം മ​​രി​​ച്ചു. ആ​​ന്ധ്രാ വി​​ജ​​യ​​ന​​ഗ​​ര്‍ സ്വ​​ദേ​​ശി കാ​​മേ​​ശ്വ​​ര​​റാ​​വു(40) വാ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന് രാ​​വി​​ലെ 11.15ന് ​​നീ​​ലി​​മ​​ല ക​​യ​​റ​​വേ ഹൃ​​ദ​​യ​​സ്തം​​ഭ​​നം മൂ​​ല​​മാ​​ണ് മ​​രി​​ച്ച​​തെ​​ന്ന് പ​​മ്പാ പോ​​ലീ​​സ് വൃ​​ത്ത​​ങ്ങ​​ള്‍ അ​​റി​​യി​​ച്ചു. ആ​​ന്ധ്ര​​യി​​ല്‍ നി​​ന്നെ​​ത്തി​​യ 28 പേ​​ര​​ട​​ങ്ങു​​ന്ന സം​​ഘ​​ത്തി​​ല്‍ ഉ​​ള്‍പ്പെ​​ട്ട​​യാ​​ളാ​​ണ് കാ​​മേ​​ശ്വ​​ര​​റാ​​വു.