മ​ര​ട് ഫ്ളാ​റ്റ് കേ​സ്: മു​ൻ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റിക്കു ജാമ്യം

11:54 PM Nov 27, 2019 | Deepika.com
മൂ​​​വാ​​​റ്റു​​​പു​​​ഴ: മ​​​ര​​​ട് ഫ്ളാ​​​റ്റ് അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന മു​​​ൻ പ​​​ഞ്ചാ​​​യ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി മു​​​ഹ​​​മ്മ​​​ദ് അ​​​ഷ​​​റ​​​ഫി​​​ന് മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി ജാ​​​മ്യം അ​​നു​​വ​​ദി​​ച്ചു. ജെ​​​യി​​​ൻ , ആ​​​ൽ​​​ഫാ സെ​​​റീ​​​ൻ, എ​​​ന്നീ ഫ്ളാ​​​റ്റു​​​ക​​​ളു​​​ടെ കേ​​​സി​​​ലാ​​​ണ് ജാ​​​മ്യം ല​​​ഭി​​​ച്ച​​​ത്. എ​​​ച്ച്ടു​​​ഒ, ഹോ​​​ളി ഫെ​​​യ്ത്ത് ഫ്ളാ​​​റ്റ് കേ​​​സി​​​ൽ നേ​​​ര​​​ത്തെ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി ജാ​​​മ്യം നി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ അ​​​പ്പീ​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യി​​​രു​​​ന്നി​​​ല്ല.

മ​​​ര​​​ട് എ​​​ച്ച്ടു​​​ഒ ഫ്ളാ​​​റ്റ് കേ​​​സി​​​ൽ ജാ​​​മ്യം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​തി കേ​​​സ് അ​​​ഡ്വാ​​​ൻ​​​സ് ചെ​​​യ്യു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ ഫ​​​യ​​​ൽ ചെ​​​യ്തി​​​ട്ടു​​​ണ്ട്. 2015ൽ ​​​വി​​​ജി​​​ല​​​ൻ​​​സ് ഒ​​​രു കേ​​​സി​​​ൽ എ​​​ഫ്ഐ​​​ആ​​​ർ എ​​​ടു​​​ത്തി​​​രു​​​ന്നു. ഈ ​​​കേ​​​സി​​​ൽ പ്ര​​​തി​​​യു​​​ടെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ര​​​ണ്ടു കേ​​​സി​​​ൽ മാ​​​ത്ര​​​മാ​​​ണ് പ്ര​​​തി​​​ക്ക് ഇ​​​തു​​​വ​​​രെ ജാ​​​മ്യം ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ളൂ. മ​​​റ്റു ര​​​ണ്ടു കേ​​​സു​​​ക​​​ളി​​​ൽ കൂ​​​ടി ജാ​​​മ്യം ല​​​ഭി​​​ച്ചാ​​​ലേ പ്ര​​​തി​​​ക്ക് മൂ​​​വാ​​​റ്റു​​​പു​​​ഴ സ​​​ബ് ജ​​​യി​​​ലി​​​ൽ നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ൽ ക​​​ഴി​​​യൂ.

44 ദി​​​വ​​​സ​​​മാ​​​യി മു​​​ഹ​​​മ്മ​​​ദ് അ​​​ഷ​​​റ​​​ഫ് മൂ​​​വാ​​​റ്റു​​​പു​​​ഴ സ​​​ബ് ജ​​​യി​​​ലി​​​ൽ റി​​​മാ​​ൻ​​ഡി​​​ലാ​​​ണ്. കേ​​​സി​​​ലെ മ​​​റ്റൊ​​​രു പ്ര​​​തി​​​യാ​​​യ ജ​​​യ​​​റാം നാ​​​യി​​​ക്ക് ഇ​​​പ്പോ​​​ൾ ക്രൈം​​ബ്രാ​​​ഞ്ച് പോ​​​ലീ​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​ണ്. കൂ​​​ടു​​​ത​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി മൂ​​​ന്നു ദി​​​വ​​​സ​​​ത്തേ​​​ക്ക് പ്ര​​​തി​​​യെ കോ​​ട​​തി ക​​​സ്റ്റ​​​ഡി​​​യി​​​ൽ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. റി​​​മാ​​​ൻ​​ഡി​​​ലാ​​​യി​​​രു​​​ന്ന മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് ഇ​​​തി​​​നോ​​​ട​​​കം ജാ​​​മ്യം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.