ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണം ബി​​​ജെ​​​പി​​​യും സി​​​പി​​​എ​​​മ്മു​​​മെ​​​ന്നു ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല

12:33 AM Nov 27, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കാ​​​ൻ കാ​​​ര​​​ണം ബി​​​ജെ​​​പി​​​യും സി​​​പി​​​എ​​​മ്മും സി​​​പി​​​എം നേ​​​തൃ​​​ത്വം കൊ​​​ടു​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​രു​​​മാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.
ബി​​​ജെ​​​പി​​​യും സി​​​പി​​​എ​​​മ്മും വി​​​ഷ​​​യ​​​ത്തി​​​ൽ രാ​​​ഷ‌്ട്രീ​​​യ മു​​​ത​​​ലെ​​​ടു​​​പ്പി​​​നാ​​​ണ് ശ്ര​​​മി​​​ച്ച​​​ത്. സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി ഈ ​​​മ​​​ണ്ഡ​​​ല- മ​​​ക​​​ര​​​വി​​​ള​​​ക്ക് സീ​​​സ​​​ണ്‍ കൊ​​​ണ്ടു​​​പോ​​​കാ​​​ൻ പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്ക​​​രു​​​തെ​​​ന്നും അ​​ദ്ദേ​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.