ബാസ്കറ്റ്: ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ എ​​ട്ട് മ​​ല​​യാ​​ളി​​ക​​ൾ

11:39 PM Nov 26, 2019 | Deepika.com
കോ​​ട്ട​​യം: ഇ​​ന്ത്യ​​ൻ ബാ​​സ്ക​​റ്റ്ബോ​​ൾ ടീ​​മി​​ൽ എ​​ട്ട് മ​​ല​​യാ​​ളി​​ക​​ൾ ഇ​​ടം പി​​ടി​​ച്ചു. വ​​നി​​ത​​ക​​ളു​​ടെ ഫൈ​​വ് ഓ​​ണ്‍ ഫൈ​​വ് ടീ​​മി​​ൽ പി.​​എ​​സ്. ജീ​​ന, പി.​​ജി. അ​​ഞ്ജ​​ന, സ്റ്റെ​​ഫി നി​​ക്സ​​ണ്‍, നി​​മ്മി ജോ​​ർ​​ജ് എ​​ന്നി​​വ​​രും പു​​രു​​ഷ ടീ​​മി​​ൽ സി​​ജി​​ൻ മാ​​ത്യു​​വും ഇ​​ടം​​നേ​​ടി. ജീ​​ന​​യാ​​ണ് ഫൈ​​വ് ഓ​​ണ്‍ ഫൈ​​വ് വ​​നി​​താ ക്യാ​​പ്റ്റ​​ൻ. ത്രീ ​​ഓ​​ണ്‍ ത്രീ ​​ടീ​​മി​​ൽ ശ്രീ​​ക​​ല റാ​​ണി, അ​​നീ​​ഷ ക്ലീ​​റ്റ​​സ്, ശ്രു​​തി അ​​ര​​വി​​ന്ദ് എ​​ന്നി​​വ​​രാ​​ണ് മ​​ല​​യാ​​ളി സാ​​ന്നി​​ധ്യ​​ങ്ങ​​ൾ. ഡി​​സം​​ബ​​ർ ഒ​​ന്നി​​ന് ആ​​രം​​ഭി​​ക്കു​​ന്ന 13-ാമ​​ത് സാ​​ഫ് ബാ​​സ്ക​​റ്റി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ ജീ​​ന സ​​ക്ക​​റി​​യ​​യാ​​ണ് ഇ​​ന്ത്യ​​യെ ന​​യി​​ക്കു​​ക.