സം​സ്കൃ​ത​പ​ണ്ഡി​ത​ൻ അ​ച്യു​ത പി​ഷാ​ര​ടി അ​ന്ത​രി​ച്ചു

11:40 PM Nov 25, 2019 | Deepika.com
പ​​​ട്ടാ​​​ന്പി: അ​​​ധ്യാ​​​പ​​​നം ജീ​​​വി​​​ത​​​വ്ര​​​ത​​​മാ​​​ക്കി​​​യ പ്ര​​​സി​​​ദ്ധ സം​​​സ്കൃ​​​ത​​​പ​​​ണ്ഡി​​​ത​​​ൻ കെ.​​​പി. അ​​​ച്യു​​​ത പി​​​ഷാ​​​ര​​​ടി (107) അ​​​ന്ത​​​രി​​​ച്ചു. അ​​​വി​​​വാ​​​ഹി​​​ത​​​നാ​​​ണ്. സം​​​സ്കാ​​​രം ന​​​ട​​​ത്തി. പ​​​ള്ളി​​​പ്പു​​​റം കൊ​​​ടി​​​ക്കു​​​ന്ന​​​ത്ത് പി​​​ഷാ​​​ര​​​ത്തി​​​ൽ 1912 ലാ​​​ണ് ശു​​​ക​​​പു​​​രം പു​​​തു​​​ശേ​​​രി​​മ​​​ന പ​​​ശു​​​പ​​​തി ഓ​​​തി​​​ക്ക​​​ൻ ന​​മ്പൂ​​​തി​​​രി​​​യു​​​ടെ​​യും കൊ​​​ടി​​​ക്കു​​​ന്ന​​​ത്ത് പി​​​ഷാ​​​ര​​​ത്ത് നാ​​​രാ​​​യ​​​ണി​​​ക്കു​​​ട്ടി​​​പ്പി​​​ഷാ​​​ര​​​സ്യ​​​രു​​​ടെ​​​യും മ​​​ക​​​നാ​​​യി അ​​​ച്യു​​​ത പി​​​ഷാ​​​ര​​​ടി ജ​​​നി​​​ച്ച​​​ത്. സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ജ്യേ​​​ഷ്ഠ​​​ന്‍റെ ശി​​​ക്ഷ​​​ണ​​​ത്തി​​​ൽ ഗു​​​രു​​​കു​​​ല സ​​മ്പ്ര​​​ദാ​​​യ​​​ത്തി​​​ൽ സം​​​സ്കൃ​​​തം പ​​​ഠി​​​ച്ചു.

1939 മു​​​ത​​​ൽ കോ​​​ഴി​​​ക്കോ​​​ട്, തൃ​​​ശൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ സ്കൂ​​​ളു​​​ക​​​ളി​​​ൽ മ​​​ല​​​യാ​​​ളം അ​​​ധ്യാ​​​പ​​​ക​​​നാ​​​യി. സം​​​സ്കൃ​​​തം പ​​​ഠി​​​ക്കാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​രെ പ്രാ​​​യ​​​ഭേ​​​ദ​​​മെ​​​ന്യേ പ​​​ഠി​​​പ്പി​​​ച്ചു​​​പോ​​​ന്നി​​​രു​​​ന്നു. കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സം​​​സ്കൃ​​​ത പ​​​ണ്ഡി​​​ത പു​​​ര​​​സ്കാ​​​രം, വി​​​ശ്വ സം​​​സ്കൃ​​​ത പ്ര​​​തി​​​ഷ്ഠാ​​​ൻ പ​​​ണ്ഡി​​​ത​​​ര​​​ത്ന പു​​​ര​​​സ്കാ​​​രം, രേ​​​വ​​​തി പ​​​ട്ട​​​ത്താ​​​നം, കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ ശ്രീ​​​വി​​​ദ്യ പ്ര​​​തി​​​ഷ്ഠാ​​​ൻ പ​​​ണ്ഡി​​​ത​​​ര​​​ത്ന പു​​​ര​​​സ്കാ​​​രം, ഒ​​​ള​​​പ്പ​​​മ​​​ണ്ണ ദേ​​​വീ​​​പ്ര​​​സാ​​​ദ ട്ര​​​സ്റ്റി​​​ന്‍റെ ഒ.​​​എം.​​​സി സ്മാ​​​ര​​​ക ദേ​​​വി പു​​​ര​​​സ്കാ​​​രം, ക​​​ട​​​വ​​​ല്ലൂ​​​ർ അ​​​ന്യോ​​​ന്യ പ​​​രി​​​ഷ​​​ത്തി​​​ന്‍റെ വാ​​​ച​​​സ്പ​​​തി പു​​​ര​​​സ്കാ​​​രം, തൃ​​​ശൂ​​​ർ തെ​​​ക്കേ സ്വാ​​​മി​​​യാ​​​ർ ശ​​​ങ്ക​​​ര ജ​​​യ​​​ന്തി​​​യു​​​ടെ ആ​​​ചാ​​​ര്യ​​​ര​​​ത്ന പു​​​ര​​​സ്കാ​​​രം തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ബ​​​ഹു​​​മ​​​തി​​​ക​​​ൾ​​ക്ക് അ​​​ച്യു​​​ത പി​​​ഷാ​​​ര​​​ടി​ അ​​ർ​​ഹ​​നാ​​യി​​​ട്ടു​​​ണ്ട്.