സ​യ​ൻ​സ് ക്വി​സ് മത്സരം നാ​ളെ വി​മ​ൽ​ജ്യോ​തി​യി​ൽ

11:27 PM Nov 25, 2019 | Deepika.com
ചെ​​​മ്പ​​​ന്തൊ​​​ട്ടി: വി​​​മ​​​ൽ​​​ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​പ്ലൈ​​​ഡ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ഹ്യു​​​മാ​​​നി​​​റ്റീ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന നോ​​​ർ​​​ത്ത് കേ​​​ര​​​ള മെ​​​ഗാ സ​​​യ​​​ൻ​​​സ് ക്വി​​​സ് മ​​​ത്സ​​​രം സ്റ്റെം -2 ​​കെ19 ​നാ​​​ളെ രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ ചെ​​​മ്പേ​​​രി വി​​​മ​​​ൽ​​​ജ്യോ​​​തി​​​യി​​​ൽ ന​​​ട​​​ക്കും.

പേ​​​ര് മു​​​ൻ​​​കൂ​​​ട്ടി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​രും ഇ​​​നി​​​യും പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ളും നാ​​​ളെ രാ​​​വി​​​ലെ 9.30ന​​​കം കോ​​​ള​​​ജി​​​ൽ നേ​​​രി​​​ട്ട് എ​​​ത്ത​​​ണ​​​മെ​​​ന്ന് പ്രി​​​ൻ​​​സി​​​പ്പ​​​ൽ അ​​​റി​​​യി​​​ച്ചു.
ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന നാ​​​ലു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ട​​​ങ്ങു​​​ന്ന ഒ​​​രു ടീ​​​മാ​​​ണ് ഒ​​​രു സ്കൂ​​​ളി​​​ൽ​​​നി​​​ന്നു പ​​​ങ്കെ​​​ടു​​​ക്കേ​​​ണ്ട​​​ത്. ഓ​​​രോ ടീ​​​മും അ​​​ത​​​ത് സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​രു​​​ടെ ഒ​​​പ്പോ​​​ടു​​​കൂ​​​ടി​​​യ സാ​​​ക്ഷ്യ​​​പ​​​ത്ര​​​വും ഹാ​​​ജ​​​രാ​​​ക്ക​​​ണം.

ഒ​​​ന്ന്, ര​​​ണ്ട്, മൂ​​​ന്ന് സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 12000, 8000, 6000 രൂ​​​പ വീ​​​ത​​​മു​​​ള്ള കാ​​​ഷ് അ​​​വാ​​​ർ​​​ഡും ഫൈ​​​ന​​​ൽ റൗ​​​ണ്ടി​​​ലെ​​​ത്തു​​​ന്ന ബാ​​​ക്കി മൂ​​​ന്നു ടീ​​​മു​​​ക​​​ൾ​​​ക്ക് 4000 രൂ​​​പ വീ​​​തം പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​ന​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9947233158, 9847151817, 9495146970 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​​ടു​​​ക. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​ണ്.