നോ​വ​ൽ മ​ത്സ​രം: ഡിസംബർ 31 വരെ അപേക്ഷിക്കാം

12:20 AM Nov 25, 2019 | Deepika.com
തൃ​​​ശൂ​​​ർ: ക്രി​​​യാ​​​റ്റി​​​ഫ് നോ​​​വ​​​ൽ അ​​​വാ​​​ർ​​​ഡ് മ​​​ത്സ​​ര​​​ത്തി​​​ലേ​​​ക്കു ഡിസംബർ 31 വരെ ര​​​ച​​​ന​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. ഒ​​​ന്നാം​​സ്ഥാ​​​നം നേ​​​ടു​​​ന്ന കൃ​​​തി​​​ക്ക് 20,000 രൂ​​​പ​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ്. ഡി​​​ടി​​​പി ചെ​​​യ്ത മൂ​​​ന്നു കോ​​​പ്പി​​​ക​​​ളും നോ​​​വ​​​ലി​​​സ്റ്റി​​​ന്‍റെ സാ​​​ക്ഷ്യ​​​പ​​​ത്ര​​​വും സ​​​ഹി​​​തം ല​​​ഭി​​​ക്ക​​​ണം. വി​​​ലാ​​​സം: ക്രി​​​യാ​​​റ്റി​​​ഫ് മ​​​ൾ​​​ട്ടി​​​മീ​​​ഡി​​​യ ഹ​​​ബ്, കോ ​​​ഓ​​പ്പ​​​റേ​​​റ്റീ​​​വ് റോ​​​ഡ്, ചെ​​​മ്പൂ​​​ക്കാ​​​വ്, തൃ​​​ശൂ​​​ർ- 680020.