എ​ൻ​സി​പി​യെ ഇ​ട​തു​ മു​ന്ന​ണി​യി​ൽനി​ന്നു പു​റത്താ​ക്ക​ണം: മു​ല്ല​പ്പ​ള്ളി

01:41 AM Nov 24, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​സി​​​പി​​​യെ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽനി​​​ന്ന് പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ. ഒ​​​രു മ​​​ത​​നി​​​ര​​​പേ​​​ക്ഷ ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ഷ്ട്രീ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചാ​​​ണ് സി​​​പി​​​എം സം​​​സാ​​​രി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ൽ എ​​​ൻ​​​സി​​​പി​​​യെ പു​​​റ​​​ത്താ​​​ക്ക​​ണം. എ​​​ൻ​​​സി​​​പി​​​യെ പു​​​റ​​​ത്താ​​​ക്കി സി​​​പി​​​എം സ​​​ത്യ​​​സ​​​ന്ധ​​​ത തെ​​​ളി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ല്ല​​​പ്പ​​​ള്ളി പ​​​റ​​​ഞ്ഞു.