രാ​ത്രി ആ​രാ​ധ​ന നാ​ളെ

01:11 AM Nov 24, 2019 | Deepika.com
കോ​​​ത​​​മം​​​ഗ​​​ലം: ചെ​​​ങ്ക​​​ര നി​​​ർ​​​മ​​​ൽ ഗ്രാം ​​​ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ രാ​​​ത്രി ആ​​​രാ​​​ധ​​​ന നാ​​​ളെ ന​​​ട​​​ക്കും. വൈ​​​കു​​ന്നേ​​രം ആ​​​റി​​​ന് ദി​​​വ്യ​​​കാ​​​രു​​​ണ്യ ആ​​​രാ​​​ധ​​​ന​​​യോ​​​ടെ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. ഫാ. ​​​ജി​​​നു മ​​​ച്ചു​​​കു​​​ഴി​​​യി​​​ൽ വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തും. പാ​​​പ​​​പ​​​രി​​​ഹാ​​​ര ക​​​രു​​​ണ​​​കൊ​​​ന്ത, ജ​​​പ​​​മാ​​​ല പ്ര​​​ദ​​​ക്ഷി​​​ണം, കു​​​ർ​​​ബാ​​​ന - ഫാ. ​​​ജോ​​​മോ​​​ൻ ച​​​വ​​​റ​​​പു​​​ഴ​​​യി​​​ൽ, തു​​​ട​​​ർ​​​ന്ന് ദി​​​വ്യ​​​കാ​​​രു​​​ണ്യ പ്ര​​​ദ​​​ക്ഷി​​​ണം എ​​​ന്നി​​​വ​​​യാ​​​ണ് പ​​​രി​​​പാ​​​ടി​​​ക​​​ളെ​​​ന്ന് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ബി​​​നോ​​​യി മാ​​​രി​​​പ്പാ​​​ട് അ​​​റി​​​യി​​​ച്ചു.