ഉ​ത്ത​ര​വാ​ദിത്വം സർക്കാരിനും: കാനം

11:40 PM Nov 22, 2019 | Deepika.com
മ​​​ല​​​പ്പു​​​റം: വി​​​ദ്യാ​​​ർ​​​ഥി​​​നി പാ​​മ്പു ക​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പി​​​ടി​​​എ മാ​​​ത്ര​​​മാ​​​ണ് കു​​​റ്റ​​​ക്കാ​​​രെ​​​ന്നു പ​​​റ​​​യാ​​​നാ​​​കി​​​ല്ലെ​​​ന്ന് സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ. സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ൽ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നും വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു​​​മാ​​​ണ് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം.

സം​​​ഭ​​​വ​​​ത്തി​​​ൽ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും വീ​​​ഴ്ച​​​വ​​​രു​​​ത്തി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രെ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും വാ​​ർ​​ത്താ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ കാ​​​നം പ​​​റ​​​ഞ്ഞു.