മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അഞ്ചര കിലോഗ്രാം സ്വർണം പിടികൂടി. ആറു യാത്രക്കാരിൽനിന്നായി 2.04 കോടി രൂപ മൂല്യമുള്ള സ്വർണമാണ് പിടികൂടിയത്.
മസ്കറ്റ്, ദുബായ്, ഷാർജ എന്നിവിടങ്ങളിൽനിന്ന് എത്തിയ യാത്രക്കാരിൽനിന്നാണ് സ്വർണം പിടികൂടിയത്.
കണ്ണൂർ വിമാനത്താവളത്തിൽ 2.04 കോടിയുടെ സ്വർണവേട്ട
11:09 PM Nov 22, 2019 | Deepika.com