ചാ​വ​റ​യി​ൽ ക​രോ​ൾഗാ​ന മ​ത്സ​രം ഡി​സം​ബ​ർ 21ന്

12:19 AM Nov 22, 2019 | Deepika.com
കൊ​​​ച്ചി: ചാ​​​വ​​​റ ഫാ​​​മി​​​ലി വെ​​​ൽ​​​ഫ​​​യ​​​ർ സെ​​​ന്‍റ​​​റി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ ക്രി​​​സ്​​​മ​​​സ് ആ​​​ഘോ​​​ഷ​​​വും ക​​​രോ​​​ൾ ഗാ​​​ന മ​​​ത്സ​​​ര​​​വും ഡി​​​സം​​​ബ​​​ർ 21ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ക​​​രോ​​​ൾ ഗാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ലെ ആ​​​ദ്യ മൂ​​ന്നു സ്ഥാ​​​ന​​​ക്കാ​​​ർ​​​ക്ക് 30,000, 20,000, 10,000 എ​​​ന്നി​​​ങ്ങ​​​നെ സ​​​മ്മാ​​​നം ല​​​ഭി​​​ക്കും.

ന​​​ഗ​​​ര​​​ത്തി​​​ലെ വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളെ​​യും അ​​​ഗ​​​തി മ​​​ന്ദി​​​ര​​​ങ്ങ​​​ളി​​​ലെ കു​​​ട്ടി​​​ക​​​ളെ​​യും ക്രി​​​സ്​​​മ​​​സ് ആ​​​ഘോ​​​ഷ​​ത്തി​​ൽ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ളാ​​​യി പ​​​ങ്കെ​​​ടു​​​പ്പി​​​ക്കു​​​മെ​​ന്നു ചാ​​​വ​​​റ ഫാ​​​മി​​​ലി വെ​​​ൽ​​​ഫ​​​യ​​​ർ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​റോ​​​ബി ക​​​ണ്ണ​​​ൻ​​​ചി​​​റ, എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​ണ്‍​സ​​​ണ്‍ സി. ​​​ഏ​​​ബ്ര​​​ഹാം എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു. ക​​​ള​​​ക്ട​​​ർ എ​​​സ്.​ സു​​​ഹാ​​​സ്, സ്വാ​​​മി സ​​​ദാ​​​ശി​​​വാ​​​ന​​​ന്ദ, ഹു​​​സൈ​​​ൻ മൗ​​​ല​​​വി, ല​​​യ​​​ണ്‍​സ് ക്ല​​​ബ് വൈ​​​സ് ഡി​​​സ്ട്രി​​​ക്ട് ഗ​​​വ​​​ർ​​​ണ​​​ർ വി.​​​സി. ജ​​​യിം​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും പ​​​ങ്കെ​​​ടു​​​ക്കും.
ഫോ​​​ണ്‍: 9847239922.