‘ദൃ​ഷ്ടി’സ​മ്മേ​ള​നം നാ​ളെ ​മു​ത​ൽ

12:08 AM Nov 21, 2019 | Deepika.com
തൃ​​​ശൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ലെ നേ​​​ത്ര​​​ചി​​​കി​​​ത്സാ വി​​​ദ​​​ഗ്ധ​​​രു​​​ടെ സം​​​സ്ഥാ​​​ന സം​​​ഘ​​​ട​​​ന​​​യാ​​​യ കേ​​​ര​​​ള സൊ​​​സൈ​​​റ്റി ഓ​​​ഫ് ഓ​​​ഫ്താ​​​ൽ​​​മി​​​ക് സ​​​ർ​​​ജ​​​ൻ​​​സി​​​ന്‍റെ വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​നം - ദൃ​​​ഷ്ടി 22, 23, 24 തീ​​​യ​​​തി​​​ക​​​ളി​​​ൽ ലു​​​ലു ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ത്തും. നാ​​​ളെ വൈ​​​കി​​ന്നേ​​രം ആ​​​റി​​​ന് എ​​​ഇ​​​ആ​​​ർ​​​ഒ ഡി​​​ഫ​​​ൻ​​​സ് മി​​​നി​​​സ്ട്രി ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഡോ. ​​​ടെ​​​സി തോ​​​മ​​​സ് ശി​​​ൽ​​​പ​​​ശാ​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​മീ​​​ന ച​​​ക്ര​​​വ​​​ർ​​​ത്തി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഒ​​​രേ സ​​​മ​​​യം അ​​​ഞ്ചു വേ​​​ദി​​​ക​​​ളി​​​ലാ​​​യി 250 വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ വി​​​ദ​​​ഗ്ധ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്നു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​എ​​​സ്.​ ശ​​​ശി​​​കു​​​മാ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.