പ​ന്പ​യി​ലേ​ക്കു ചെ​റുവാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടും

12:07 AM Nov 20, 2019 | Deepika.com
ശ​​ബ​​രി​​മ​​ല: നി​​ല​​യ്ക്ക​​ലി​​ൽ​നി​​ന്നു പ​​ന്പ​​യി​​ലേ​​ക്കു തീ​​ർ​​ഥാ​​ട​​ക​​രു​​മാ​​യെ​​ത്തു​​ന്ന ചെ​​റു​വാ​​ഹ​​ന​​ങ്ങ​​ൾ ക​​ട​​ത്തി​​വി​​ടാ​​ൻ തീ​​രു​​മാ​​നം. ഇ​​ക്കാ​​ര്യം സ​​ർ​​ക്കാ​​ർ ഹൈ​​ക്കോ​​ട​​തി​​യെ അ​​റി​​യി​​ച്ചു. കോ​​ട​​തി​​യു​​ടെ അ​​നു​​മ​​തി ല​​ഭി​​ച്ചാ​​ൽ തീ​​രു​​മാ​​നം ന​​ട​​പ്പി​​ലാ​​കും. ഡ്രൈ​​വ​​ർ​​മാ​​രു​​ള്ള വാ​​ഹ​​ന​​ങ്ങ​​ളാ​​ണു പ​​ന്പ​​യി​​ലേ​​ക്ക് അ​​യ​​യ്ക്കു​​ന്ന​​ത്. അ​​യ്യ​​പ്പ​​ഭ​​ക്ത​​രെ പ​​ന്പ​​യി​​ൽ ഇ​​റ​​ക്കി​​യ​​ശേ​​ഷം ഇ​​വ നി​​ല​​യ്ക്ക​​ലി​​ലെ​​ത്തി പാ​​ർ​​ക്ക് ചെ​​യ്യ​​ണം. ദ​​ർ​​ശ​​നം ക​​ഴി​​ഞ്ഞ് മ​​ട​​ങ്ങു​​ന്ന ഭ​​ക്ത​​ർ​​ക്ക് വാ​​ഹ​​ന​​ങ്ങ​​ൾ പ​​ന്പ​​യി​​ലേ​​ക്കു വി​​ളി​​ച്ച് അ​​തി​​ൽ മ​​ട​​ങ്ങാം.