എൽഎൽബി പുന:പ്രവേശനത്തിനും കോളേജ് മാറ്റത്തിനും അപേക്ഷിക്കാം
11:11 PM Nov 19, 2019 | Deepika.com
തിരുവനന്തപുരം: കോഴിക്കോട് ഗവ. ലോ കോളജിൽ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ്) കോഴ്സുകളിലെ രണ്ട്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് സെമസ്റ്ററുകളിലെയും ത്രിവത്സര എൽഎൽബി (യൂണിറ്ററി) മൂന്ന്, അഞ്ച് സെമസ്റ്ററുകളിലെയും ഒഴിവുള്ള സീറ്റുകളിൽ ഇടയ്ക്ക് പഠനം നിർത്തിയവർക്ക് പുന:പ്രവേശനത്തിനും തൃശൂർ ഗവ. ലോ കോളജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളജ് മാറ്റത്തിനും 29ന് വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം.