എൻഐആർഎഫ് 2020: ശില്പശാല 21ന്
11:01 PM Nov 18, 2019 | Deepika.com
കൊച്ചി: കുട്ടിക്കാനം മരിയൻ കോളജിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (എൻഐആർഎഫ്) 2020 സംബന്ധിച്ച് 21ന് കൊച്ചി കലൂർ റിന്യൂവൽ സെന്ററിൽ ശില്പശാല സംഘടിപ്പിക്കും. എൻഐആർഎഫിനെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുന്നതിന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ സജ്ജമാക്കുന്നതിനാണു ശില്പശാല. 9446845140, 9497744607.