ബ​ധി​ര​ർ​ക്ക് ലോ​ഗോ​സ് ക്വി​സ്

11:01 PM Nov 18, 2019 | Deepika.com
കൊ​​ച്ചി: കേ​​ര​​ള കാ​​ത്ത​​ലി​​ക് ബൈ​​ബി​​ൾ സൊ​​സൈ​​റ്റി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ലോ​​ഗോ​​സ് ക്വി​​സി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ബ​​ധി​​ര​​ർ​​ക്കാ​​യി പാ​ലാ​രി​വ​ട്ടം പി​​ഒ​​സി​​യി​​ൽ ബൈ​​ബി​​ൾ പ​​ഠ​​ന ക്വി​​സ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. 23നു ​​രാ​​വി​​ലെ 10നു ​​ന​​ട​​ക്കു​​ന്ന പ്രാ​​ഥ​​മി​​ക എ​​ഴു​​ത്തു​ പ​​രീ​​ക്ഷ​​യി​​ൽ​​നി​​ന്നു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്കാ​​യി ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ടി.​​വി. ക്വി​​സും ഉ​​ണ്ടാ​​കും. ​​ക്വി​​സി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ അ​​ന്നു രാ​​വി​​ലെ 9.30നു​​മു​​ന്പ് പി​​ഒ​​സി​​യി​​ൽ എ​​ത്ത​​ണം.