ക്ഷേ​​​മപെ​ൻ​ഷ​ൻ മ​സ്റ്റ​ർ ചെ​യ്യ​ണം

11:52 PM Nov 15, 2019 | Deepika.com
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​വി​​​ധ ക്ഷേ​​​മ പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ കൈ​​​പ്പ​​​റ്റു​​​ന്ന മു​​​ഴു​​​വ​​​ൻ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രും (നി​​​ല​​​വി​​​ൽ ലൈ​​​ഫ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​താ​​​തു ഫി​​​ഷ​​​റീ​​​സ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രു​​​ൾ​​​പ്പെ​​​ടെ) അ​​​ക്ഷ​​​യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ മു​​​ഖേ​​​ന സൗ​​​ജ​​​ന്യ​​​മാ​​​യി ല​​​ഭ്യ​​​മാ​​​കു​​​ന്ന ജീ​​​വ​​​ൻ​​​രേ​​​ഖ സം​​​വി​​​ധാ​​​നം വ​​​ഴി അ​​​വ​​​ര​​​വ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ മ​​​സ്റ്റ​​​ർ ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്. സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡി​​​ൽ നി​​​ന്നു പെ​​​ൻ​​​ഷ​​​നു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ 30 വ​​​രെ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​യി പെ​​​ൻ​​​ഷ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കേ​​​ണ്ട​​​താ​​​ണ്. ഈ ​​​സം​​​വി​​​ധാ​​​നം നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ വി​​​നി​​​യോ​​​ഗി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് അ​​​ടു​​​ത്ത ഗ​​​ഡു പെ​​​ൻ​​​ഷ​​​ൻ പൂ​​​ർ​​​ണ​​​മാ​​​യി ത​​​ട​​​സ​​​പ്പെ​​​ടും.

ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ളാ​​​യ പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ അ​​​വ​​​ര​​​വ​​​രു​​​ടെ അ​​​വ​​​ശ​​​ത​​​ക​​​ൾ നേ​​​രി​​​ട്ട​​​റി​​​യാ​​​വു​​​ന്ന വ്യ​​​ക്തി​​​ക​​​ൾ മു​​​ഖേ​​​ന ഡി​​​സം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ അ​​​ഞ്ചു വ​​​രെ പെ​​​ൻ​​​ഷ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്ക​​​ണം.

ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യേ​​​ക്കാ​​​വു​​​ന്ന സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്ക് അ​​​താ​​​ത് ഫി​​​ഷ​​​റീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രെ​​​യോ, റീ​​​ജ​​ണ​​​ൽ ഓ​​​ഫീ​​​സ​​​റെ​​​യോ ബ​​​ന്ധ​​​പ്പെ​​​ടാ​​​വു​​​ന്ന​​​താ​​​ണ്. ഫോ​​ൺ: 0484 2396005, 9188341684.