കൊച്ചി: പ്രഫഷണൽ ഡിഗ്രി കോഴ്സുകളിൽ ഈ വർഷം പഠനം തുടങ്ങിയ വിമുക്ത ഭടൻമാരുടെ മക്കൾക്കു കേന്ദ്രീയ സൈനിക ബോർഡ് നൽകുന്ന പ്രൈം മിനിസ്റ്റർ സ്കോളർഷിപ്പിന് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 30 വരെ നീട്ടി.
അപേക്ഷ സമർപ്പിക്കാത്തവർ വിമുക്തഭടന്റെ പേരു വിവരങ്ങൾ www.ksb.gov.in ഓണ്‍ലൈനായി രജിസ്റ്റർ ചെയ്ത് സ്കോളർഷിപ്പിന് അപേക്ഷിക്കണം.
വിമുക്ത ഭടൻമാരുടെ മക്കൾക്കുളള പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പ്
11:40 PM Nov 15, 2019 | Deepika.com