ആസ്പയർ സ്കോളർഷിപ്പ്: തീയതി നീട്ടി
11:40 PM Nov 15, 2019 | Deepika.com
തിരുവനന്തപുരം: ആസ്പയർ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 16വരെ ദീർഘിപ്പിച്ചു. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും സ്ഥാപന മേധാവിക്ക് 31നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0471-2306580, 9446096580.