അംഗങ്ങളെ അയോഗ്യരാക്കി
11:40 PM Nov 15, 2019 | Deepika.com
തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമപ്രകാരം റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനു സി.മാത്യു, ലിജി ചാക്കോ, ബോബി ഏബ്രഹാം എന്നിവരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അയോഗ്യരാക്കി.