മ​ത​വും നി​യ​മ​വും കൂ​ട്ടിക്കു​ഴ​യ്ക്ക​രു​ത്: ക​ണ്ഠ​​ര് രാ​ജീ​വ​​ര്

12:56 AM Nov 15, 2019 | Deepika.com
ചെ​​ങ്ങ​​ന്നൂ​​ർ: മ​​ത​​വും നി​​യ​​മ​​വും കൂ​​ട്ടിക്കു​​ഴ​​യ്ക്ക​​രു​​തെ​​ന്നും വി​​ശ്വാ​​സി​​ക​​ളെ അ​​വ​​രു​​ടെ വ​​ഴി​​ക്ക് വി​​ട​​ണ​​മെ​​ന്നും ശ​​ബ​​രി​​മ​​ല ത​​ന്ത്രി ക​​ണ്ഠ​​​​ര് രാ​​ജീ​​വ​​ര് പ​​റ​​ഞ്ഞു.

ശ​​ബ​​രി​​മ​​ല സു​​പ്രീം​കോ​​ട​​തി വി​​ധി​​യോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വി​​ധി​​യെ സ്വാ​​ഗ​​തം ചെ​​യ്യു​​ന്നു. ഏ​​ഴം​​ഗ ബ​​ഞ്ചി​​ന് വി​​ട്ട തീ​​രു​​മാ​​നം ന​​ല്ല​​താ​​ണ്. ഇ​​ത് ഭ​​ക്ത​​ർ​​ക്കു കൂ​​ടു​​ത​​ൽ ആ​​ത്മ​വി​​ശ്വാ​​സം ന​​ൽ​​കും.

മു​​ൻ വി​​ധി​​യി​​ൽ സ്റ്റേ ​​ഉ​​ണ്ടോ​​യെ​​ന്ന് വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല. നി​​ല​​വി​​ലെ അ​​വ​​സ്ഥ​​യി​​ൽ ന​​ട​​പ​​ടി​​യി​​ൽ സാ​​വ​​കാ​​ശം കൊ​​ടു​​ക്ക​​ണ​​മോ എ​​ന്ന​​ത് സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ക്കേ​​ണ്ട​​താ​​ണ്. അ​​യ്യ​​പ്പ​ഭ​​ക്ത​​രെ പ്ര​​ത്യേ​​ക വി​​ഭാ​​ഗ​​മാ​​യി കാ​​ണ​​ണ​മെ​ന്ന് പ​​റ​​ഞ്ഞ​​ത് ന​​ല്ല​​കാ​​ര്യ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.