ചി​ത്ര​ര​ച​നാ മ​ത്സ​രം

11:18 PM Nov 13, 2019 | Deepika.com
കൊ​​​ച്ചി: ശി​​​ശു​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കെ​​എ​​ൽ​​​എം ഫൗ​​​ണ്ടേ​​​ഷ​​​ൻ കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി ചി​​​ത്ര​​​ര​​​ച​​​നാ മ​​​ത്സ​​​രം സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. നാ​​​ല് മു​​​ത​​​ൽ 15 വ​​​യ​​​സു ​വ​​​രെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി കെ​​എ​​ൽ​​​എം ആ​​​ക്സി​​​വ​​​യു​​​ടെ കോ​​​ട്ട​​​യം, പ​​​ത്ത​​​നം​​​തി​​​ട്ട, കൊ​​​ല്ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​ക​​​ളി​​​ലെ ശാ​​​ഖ​​​ക​​​ളി​​​ൽ16​​നും ​മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ 30 നു​​​മാ​​​ണ് മ​​​ത്സ​​​രം. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ മു​​​ൻ​​​കൂ​​​ട്ടി പേ​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം.0484 4281121, 7025540000, 9037496223.