പ്ര​വാ​സി വാ​യ്പ സം​രം​ഭ​ക​ത്വ പ​രിശീ​ല​ന​വും യോ​ഗ്യ​ത നി​ർ​ണ​യ​വും

11:18 PM Nov 13, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വാ​​​സി പു​​​ന​​​ര​​​ധി​​​വാ​​​സ പ​​​ദ്ധ​​​തി​​​യി​​​ൽ നോ​​​ർ​​​ക്ക റൂ​​​ട്ട്സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​രം​​​ഭ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ന് മൂ​​​ല​​​ധ​​​ന/​​​പ​​​ലി​​​ശ സ​​​ബ്സി​​​ഡി​​​യു​​​ള്ള വാ​​​യ്പ ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു.

ഇ​​​തി​​​നാ​​​യു​​​ള്ള അ​​​ർ​​​ഹ​​​ത നി​​​ർ​​​ണ​​​യ​​​ക്യാ​​​മ്പ് 23 രാ​​​വി​​​ലെ 10 ന് ​​​നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​രി​​​ലെ വ്യാ​​​പാ​​​ര​​​ഭ​​​വ​​​നി​​​ൽ ന​​​ട​​​ക്കും. www.norkar oots.org യി​​​ൽ മു​​​ൻ​​​കൂ​​​ർ പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 04712329738, 180042539 39 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും), 00918 802012345 (വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് മി​​​സ്ഡ്കാ​​​ൾ സേ​​​വ​​​നം) 04712770 500.