തിരുവനന്തപുരം: കേരള പോലീസിലെ 34 ഇൻസ്പെക്ടർമാ൪ക്കു സ്ഥലംമാറ്റം. ഉദ്യോഗസ്ഥരുടെ പേരും പുതുതായി നിയമിക്കപ്പെട്ട സ്റ്റേഷനും ചുവടെ:
കെ.എസ്. അരുൺ–മെഡിക്കൽ കോളജ് തിരുവനന്തപുരം, ജെ. ചന്ദ്രബാബു–മ്യൂസിയം തിരുവനന്തപുരം, കെ.ജി. അനീഷ്– എറണാകളും ടൗൺ സൗത്ത്, വി. അശോക് കുമാർ–വട്ടിയൂർക്കാവ്, ജി.പി. സജുകുമാർ–മണ്ണന്തല തിരുവനന്തപുരം, എസ്. നൂമാൻ–പത്തനംതിട്ട, യു. ബിജു–അടൂർ, എസ്. അഷദ്–കോന്നി, സിബി ടോം–എറണാകുളം നോർത്ത്, കെ. ദിലീഷ്–കൊട്ടിയം, ബി. ഗോപകുമാർ–വിജിലൻസ്, എസ് .വിജയശങ്കർ –എറണാകുളം സെൻട്രൽ, ആർ. ശിവകുമാർ–കാട്ടൂർ തൃശൂർ റൂറൽ, കെ. കണ്ണൻ–മതിലകം തൃശൂർ റൂറൽ, എ. നിസാമുദീൻ–ചവറ കൊല്ലം, കെ.പി. തോംസൺ–വാകത്താനം കോട്ടയം, അനീഷ് ജോയ്–ട്രാഫിക് ഈസ്റ്റ് കൊച്ചി സിറ്റി, ഡി. മിഥുൻ–മാരാരിക്കുളം ആലപ്പുഴ, പി.കെ. ധനഞ്ജയ ബാബു–പയ്യന്നൂർ കണ്ണൂർ, പി.ആർ. സതീശൻ–കണ്ണൂർ സിറ്റി, എ.വി. ദിനേഷ്–മഞ്ചേശ്വരം, എ. അനിൽകുമാർ–ബദിയടുക്ക കാസർഗോഡ്, എം. അൽത്താഫ് അലി–ചേരാനല്ലൂർ കൊച്ചി സിറ്റി, ബി. പങ്കജാക്ഷൻ– കാളിയാർ ഇടുക്കി, എ. അജേഷ്കുമാർ–രാമപുരം കോട്ടയം, പി.ആർ. സന്തോഷ്–തിരുവല്ല, കെ. ബൈജുകുമാർ–ഈരാറ്റുപേട്ട, ഇ.പി. സുരേശൻ–വിജിലൻസ്, കെ. വിനുകുമാർ–പൊഴിയൂർ തിരുവനന്തപുരം റൂറൽ, സുരേഷ് വി. നായർ–കാഞ്ഞിരംകുളം തിരുവനന്തപുരം റൂറൽ, എസ്. ചന്ദ്രദാസ്– അഞ്ചുതെങ്ങ് തിരുവനന്തപുരം റൂറൽ, ബി. രാജീവ്–ക്രൈംബ്രാഞ്ച് എറണാകുളം, വിൻസന്റ് എം. എസ്. ദാസ് –പൂജപ്പുര തിരുവനന്തപുരം.
34 ഇൻസ്പെക്ടർമാർക്ക് സ്ഥലം മാറ്റം
12:37 AM Nov 12, 2019 | Deepika.com