ഡോക്ടർമാർക്ക് അവസരം
11:18 PM Nov 11, 2019 | Deepika.com
കോട്ടയം: മെഡിക്കൽ കോളജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ ഡോക്ടർമാരുടെ ഒഴിവിലേക്ക് കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രിൻസിപ്പൽ, ഗവൺമെന്റ് മെഡിക്കൽ കോളജ് കോട്ടയം, ഗാന്ധിനഗർ പി.ഒ, പിൻ-686008 എന്ന വിലാസത്തിൽ 15-ന് മുന്പ് ലഭിക്കണം. വിവരങ്ങൾക്ക് www.medicalcolle gekottayam.org.