ലൂ​ർ​ദ് ഭ​വ​ൻ അ​ന്തേ​വാ​സി നി​ര്യാ​ത​നാ​യി

11:18 PM Nov 11, 2019 | Deepika.com
കോട്ടയം:ലൂ​​ർ​​ദ്ഭ​​വ​​ൻ ട്ര​​സ്റ്റ് അ​​ന്തേ​​വാ​​സി മു​​ര​​ളി (75) നി​​ര്യാ​​ത​​നാ​​യി. വ​​ഴി​​യി​​ൽ അ​​ല​​ഞ്ഞു​​തി​​രി​​ഞ്ഞു ന​​ട​​ന്നി​​രു​​ന്ന ഇ​​യാ​​ളെ നാ​​ട്ടു​​കാ​​ർ ലൂ​​ർ​​ദ്ഭ​​വ​​നി​​ൽ എ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ദ്ദേ​​ഹ​​ത്തെ​​പ്പ​​റ്റി എ​​ന്തെ​​ങ്കി​​ലും അ​​റി​​യാ​​വു​​ന്ന​​വ​​ർ ലൂ​​ർ​​ദ്ഭ​​വ​​ൻ ട്ര​​സ്റ്റു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക. മൃ​​ത​​ദേ​​ഹം മ​​ണ​​ർ​​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്നു. ഫോ​​ൺ: 0481 2552014, 9446202793.