തിരുവനന്തപുരം: മെഡിക്കൽ റപ്രസെന്റേറ്റിവ്മാർ ഉൾപ്പെടെയുള്ള സെയിൽസ് പ്രൊമോഷൻ ജീവനക്കാരുടെ ജോലി സമയം നിജപ്പെടുത്തി തൊഴിൽ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. (ജി.ഒ.(പി)നം.98/2019/എൽബിആർ, തീയതി: 2019 ഒക്ടോബർ 28).
ഒരു ദിവസം രാവിലെ 8.30 മുതൽ വൈകിട്ട് ഏഴു വരെയുള്ള സമയത്തിനിടയ്ക്ക് എട്ടു മണിക്കൂർ എന്നായാണ് നിജപ്പെടുത്തിയിരിക്കുന്നത്.
ജോലിസമയം നിജപ്പെടുത്തി
01:08 AM Nov 09, 2019 | Deepika.com