ല​​​ഹ​​​രിമു​​​ക്ത കേ​​​ര​​​ളം: ടി.​​​വി. അ​​​നു​​​പ​​​മ സ്പെഷ​​​ൽ ഓ​​​ഫീസ​​​ർ

01:14 AM Nov 07, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​മു​​​ക്തി​​​മി​​​ഷ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച "നാ​​​ള​​​ത്തെ കേ​​​ര​​​ളം, ല​​​ഹ​​​രി മു​​​ക്ത കേ​​​ര​​​ളം’ എ​​​ന്ന 90 ദി​​​വ​​​സ​​​ത്തെ പ​​​രി​​​പാ​​​ടി​​​യു​​​ടെ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യ ന​​​ട​​​ത്തി​​​പ്പി​​​ന് ടി.​​​വി. അ​​​നു​​​പ​​​മ​​​യെ അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി സ്പെ​​​ഷ​​​ൽ ഓ​​​ഫീ​​​സ​​​റാ​​​യി നി​​​യ​​​മി​​​ച്ചു.

ഏ​​​റ്റു​​​മാ​​​നൂ​​​ർ മോ​​​ഡ​​​ൽ റ​​​സി​​​ഡ​​​ൻ​​​ഷ​​​ൽ സ്കൂ​​​ളി​​​ൽ ര​​​ണ്ട് ബാ​​​ച്ചു​​​ക​​​ളും ഇ​​​ടു​​​ക്കി ഏ​​​ക​​​ല​​​വ്യ മോ​​​ഡ​​​ൽ റ​​​സി​​​ഡ​​​ൻ​​​ഷ​​​ൽ സ്കൂ​​​ളി​​​ൽ ഒ​​​രു ബാ​​​ച്ചും ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ഴ്സ് അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.