മേ​ക്ക​ർ ഫെ​സ്റ്റി​നു ഡി​സൈ​ൻ വീ​ക്ക് ആ​തി​ഥ്യ​മ​രു​ളും

11:47 PM Nov 06, 2019 | Deepika.com
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ന്‍റെ സു​​​സ്ഥി​​​ര ആ​​​സൂ​​​ത്ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു നി​​​ർ​​​മാ​​​ണ - ​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ലെ രൂ​​​പ​​​ക​​​ല്​​​പ​​​ന​​​യെ​​​ക്കു​​​റി​​​ച്ചു ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ യു​​​വ സം​​​രം​​​ഭ​​​ക​​​രും ന​​​വീ​​​ന ആ​​​ശ​​​യ​​​ദാ​​​താ​​​ക്ക​​​ളും ഒ​​​ത്തു​​ചേ​​​രു​​​ന്ന രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ മേ​​​ക്ക​​​ർ ഫെ​​​സ്റ്റി​​​നു കൊ​​​ച്ചി ഡി​​​സൈ​​​ൻ വീ​​​ക്ക് ഉ​​​ച്ച​​​കോ​​​ടി ആ​​​തി​​​ഥ്യ​​​മ​​​രു​​​ളും.

കൊ​​​ച്ചി​​​യി​​​ലെ ബോ​​​ൾ​​​ഗാ​​​ട്ടി പാ​​​ല​​​സി​​​ൽ ഡി​​​സം​​​ബ​​​ർ 14നാ​​​ണ് ഫെ​​​സ്റ്റ് ന​​​ട​​​ക്കു​​​ന്ന​​​ത്. ഡി​​​സം​​​ബ​​​ർ 12 മു​​​ത​​​ൽ 14 വ​​​രെ​​​യാ​​​ണ് കൊ​​​ച്ചി ഡി​​​സൈ​​​ൻ വീ​​​ക്ക്. മോ​​​ട്ട്‌​​വാ​​​നി ജ​​​ഡേ​​​ജ ഫൗ​​​ണ്ടേ​​​ഷ​​​നാ​​​ണ് മേ​​​ക്ക​​​ർ ഫെ​​​സ്റ്റ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. യു​​​വാ​​​ക്ക​​​ളി​​​ലും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ലും നൂ​​​ത​​​ന ആ​​​ശ​​​യ​​​ങ്ങ​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ന്ന​​​തി​​​നും ല​​​ക്ഷ്യ​​മി​​ട്ടു​​ള്ള​​​താ​​​ണ് ​​​മേ​​​ള.​ അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​ദ​​​ഗ്ധ​​​രു​​​ൾ​​​പ്പെ​​​ടെ അ​​​യ്യാ​​​യി​​​ര​​​ത്തി​​​ൽ​​​പ്പ​​​രം പേ​​​ർ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് //makerfest kerala.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലോ makerfestkerala@gmail. com എ​​​ന്ന ഇ-​​​മെ​​​യി​​​ൽ വി​​​ലാ​​​സ​​​ത്തി​​​ലോ ബ​​​ന്ധ​​​പ്പെ​​​ട​​ാം.