കേരള കോണ്‍ഗ്രസ്: വിധി പറയുന്നത് ഇന്നത്തേക്കു മാറ്റി

12:19 AM Nov 01, 2019 | Deepika.com
ക​ട്ട​പ്പ​ന: കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ത​ർ​ക്കം സം​ബ​ന്ധി​ച്ച കേ​സി​ൽ ക​ട്ട​പ്പ​ന സ​ബ് കോ​ട​തി വി​ധി​പ​റ​യ​ൽ ഇ​ന്ന​ത്തേ​ക്കു മാ​റ്റി.

ജോ​സ് കെ. ​മാ​ണി പാ​ർ​ട്ടി ചെ​യ​ർ​മാ​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ത​ട​ഞ്ഞ ഇ​ടു​ക്കി മു​ൻ​സി​ഫ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ ജോ​സ് കെ.​ മാ​ണി വി​ഭാ​ഗം സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ലാ​ണ് ക​ട്ട​പ്പ​ന കോ​ട​തി ഇ​ന്ന് വി​ധി പ​റ​യു​ന്ന​ത്.