ആറു ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​വും സി​ഗ​ര​റ്റും പി​ടി​ച്ചു

12:03 AM Oct 31, 2019 | Deepika.com
മ​​ട്ട​​​ന്നൂ​​​ർ: ക​​​ണ്ണൂ​​​ർ രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ യാ​​​ത്ര​​​ക്കാ​​​ര​​​നി​​​ൽ​​നി​​​ന്ന് ആ​​​റ് ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ​​യു​​ടെ സ്വ​​​ർ​​​ണ​​​വും സി​​​ഗ​​​ര​​​റ്റും പി​​​ടി​​​കൂ​​​ടി. ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​​വി​​​ലെ 5.50ന് ​​​ദു​​​ബാ​​​യി​​​ൽ​​നി​​​ന്ന് എ​​​ത്തി​​​യ ഗോ ​​​എ​​​യ​​​ർ വി​​​മാ​​​ന​​​യാ​​​ത്ര​​​ക്കാ​​​ര​​​നാ​​​യ മും​​​ബൈ സ്വ​​​ദേ​​​ശി ഇ​​​ബ്രാ​​​ഹിം മു​​​ഹ​​​മ്മ​​​ദി​​​ൽ​​നി​​​ന്നാ​​​ണ് ഇ​​വ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. എ​​​യ​​​ർ​​​ക്രീ​​​മി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു​​വ​​​ച്ച സ്വ​​​ർ​​​ണം സം​​​ശ​​​യം തോ​​​ന്നി​ ക​​​സ്റ്റം​​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.