ദേ​ശീ​യ സെ​മി​നാ​ർ നാ​ളെ മു​ത​ൽ

11:44 PM Oct 30, 2019 | Deepika.com
കൊ​​​ച്ചി: അ​​​പാ​​​യ സാ​​​ധ്യ​​​ത​​​യു​​​ള്ള ഗ​​​ർ​​​ഭ​​​ധാ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചും ഗ​​​ർ​​​ഭ​​​സ്ഥ ശി​​​ശു​​​ചി​​​കി​​​ത്സ​​​യി​​​ലെ നൂ​​​ത​​​ന പ്ര​​​വ​​​ണ​​​ത​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​മു​​​ള്ള ദേ​​​ശീ​​​യ സെ​​​മി​​​നാ​​​ർ (സൈ​​​മ​​​ർ പെ​​​രി​​​ക്കോ​​​ണ്‍) നാ​​​ളെ മു​​​ത​​​ൽ മൂ​​​ന്നു വ​​​രെ കൊ​​​ച്ചി ഗ്രാ​​​ൻ​​​ഡ് ഹ​​​യാ​​​ത്ത് ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ക്കും. പെ​​​രി​​​കോ​​​ണി​​​ന്‍റെ ഒ​​​ന്പ​​​താ​​​മ​​​ത് സെ​​​മി​​​നാ​​​റി​​​ൽ മി​​​ക​​​ച്ച ദേ​​​ശീ​​​യ, അ​​​ന്താ​​​രാ​​​ഷ്ട്ര പ്ര​​​ഭാ​​​ഷ​​​ക​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കു​​​മെ​​​ന്നു ഓ​​​ർ​​​ഗ​​​നൈ​​​സിം​​​ഗ് കോ- ​​​ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ഡോ. ​​​പ​​​ര​​​ശു​​​റാം ഗോ​​​പി​​​നാ​​​ഥ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.