എം​​ജി​​യി​​ൽ ഇ​​ന്ന് ദേ​​ശീ​​യ ഐ​​ക്യ​​ദി​​നാ​​ച​​ര​​ണം

11:44 PM Oct 30, 2019 | Deepika.com
കോ​​ട്ട​​യം: മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി സ​​ർ​​ദാ​​ർ വ​​ല്ല​​ഭാ​​യ് പ​​ട്ടേ​​ലി​​ന്‍റെ ജ·​​ദി​​ന​​വാ​​ർ​​ഷി​​ക​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ഇ​​ന്ന് ദേ​​ശീ​​യ ഐ​​ക്യ​​ദി​​ന​​മാ​​യി ആ​​ച​​രി​​ക്കും. സ​​ർ​​വ​​ക​​ലാ​​ശാ​​ല ഭ​​ര​​ണ​​വി​​ഭാ​​ഗം ച​​ത്വ​​ര​​ത്തി​​ൽ രാ​​വി​​ലെ 10.15ന് ​​ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ ജീ​​വ​​ന​​ക്കാ​​ർ രാ​​ഷ്ട്രീ​​യ ഏ​​ക്താ ദി​​വ​​സ് പ്ര​​തി​​ജ്ഞ​​യെ​​ടു​​ക്കും. പ്രോ-​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ർ പ്ര​​തി​​ജ്ഞ ചൊ​​ല്ലി​​ക്കൊ​​ടു​​ക്കും.