ട്രെ​യി​നി​ലെ ബെ​ർ​ത്തി​ൽനി​ന്നു വീ​ണ് ഗ്ര​ഫ് ജീ​വ​ന​ക്കാ​ര​ൻ​ മ​രി​ച്ചു

11:35 PM Oct 30, 2019 | Deepika.com
കാ​​യം​​കു​​ളം: ട്രെ​​യി​​നി​​ലെ ബെ​​ർ​​ത്തി​​ൽ നി​​ന്നു താ​​ഴെ​​വീ​​ണ് ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റ ഗ്ര​​ഫ് ജീ​​വ​​ന​​ക്കാ​​ര​​ൻ മ​​രി​​ച്ചു.

കാ​​യം​​കു​​ളം എ​​രു​​വ പ​​ടി​​ഞ്ഞാ​​റ് പു​​ളി​​മൂ​​ട്ടി​​ൽ ച​​ന്ദ്ര​​ബാ​​ബു (56)ആ​​ണ് ട്രെ​​യി​​നി​ന്‍റെ മു​​ക​​ൾ​​ബെ​​ർ​​ത്തി​​ൽ നി​​ന്നു വീ​​ണ് ത​​ല​​യ്ക്ക് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് മ​​രി​​ച്ച​​ത് . ആ​​സാ​​മി​​ൽ നി​​ന്നും പു​​തി​​യ യൂ​​ണി​​റ്റ് ആ​​യ മ​​ണ​ാ​ലി​​ലേ​​ക്കു പോ​​കു​​ന്ന​​വ​​ഴി​യാ​ണ് അ​​പ​​ക​​ടം സം​​ഭ​​വി​​ച്ച​​ത്.

ഗോ​​ഹ​​ട്ടി​​യി​​ൽ നി​​ന്നു വി​​മാ​​ന​​മാ​​ർ​​ഗം കൊ​​ച്ചി​​യി​​ൽ എ​​ത്തി​​ച്ച മൃ​​ത​​ദേ​​ഹം എ​​രു​​വ​​യി​​ലെ വീ​​ട്ടു​​വ​​ള​​പ്പി​​ൽ സം​​സ്ക്ക​​രി​​ച്ചു. ഭാ​​ര്യ.​​സാ​​വി​​ത്രി. മ​​ക്ക​​ൾ :സ​​ജി​​ൻ​​ബാ​​ബു, ശ​​ര​​ത് ബാ​​ബു.