ടെറസിൽനിന്നു വീണു മരിച്ചു

11:35 PM Oct 30, 2019 | Deepika.com
വൈ​​ക്കം: കെ​​ട്ടി​​ട നി​​ർ​​മാ​​ണ​​ത്തി​​നി​​ട​​യി​​ൽ മു​​ക​​ളി​​ൽ നി​​ന്നു വീ​​ണ് മ​​രി​​ച്ചു. ശ്രീ​​നാ​​രാ​​യ​​ണ​​പു​​ര​​ത്ത് തെ​​ക്കെ മം​​ഗ​​ല​​ത്ത് വീ​​ട്ടി​​ൽ ത്യാ​​ഗ​​രാ​​ജ​​നാ​ണ് (രാ​​ജു- 55) മ​​രി​​ച്ച​​ത്. ഭാ​​ര്യ: രാ​​ജി മോ​​ൾ. മ​​ക്ക​​ൾ: അ​​ന​​ന്തു, ആ​​ര്യ. സം​​സ്കാ​​രം ഇ​​ന്ന് ര​​ണ്ടി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ.