പ്ര​തീ​ക്ഷാ​ഭ​വ​ൻ അ​ന്തേ​വാ​സി നി​ര്യാ​ത​നാ​യി

11:35 PM Oct 30, 2019 | Deepika.com
ക​​ട്ട​​പ്പ​​ന: ക​​ട്ട​​പ്പ​​ന സെ​​ന്‍റ് ജോ​​ണ്‍ ഓ​​ഫ് ഗോ​​ഡ് പ്ര​​തീ​​ക്ഷാ​​ഭ​​വ​​ൻ അ​​ന്തേ​​വാ​​സി പ​​ത്രാ​​സ് (76) നി​​ര്യാ​​ത​​നാ​​യി. മൃ​​ത​​ദേ​​ഹം സെ​​ന്‍റ് ജോ​​ണ്‍​സ് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. ഇ​​യാ​​ൾ​​ക്ക് ബ​​ന്ധു​​ക്ക​​ളു​ണ്ടെ​ങ്കി​ൽ പ്ര​​തീ​​ക്ഷാ​​ഭ​​വ​​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 9447824781, 9961971703 .